Monday, 17 September 2018

"ഉറവ" സൗജന്യ കുടിവെള്ള പദ്ധതി മേപ്രാൽ ചെങ്ങനാശ്ശേരി -ആലപ്പുഴ റോഡിൽ

                                                               
"ഉറവ"          
സൗജന്യ കുടിവെള്ള പദ്ധതിയുടെ ഭാഗമായി ചെങ്ങനാശ്ശേരി -ആലപ്പുഴറോഡിൽ  മേപ്രാൽ പാലത്തിനു തെക്കുവശമുള്ള ചിറയിലെ പാലത്തിനു കിഴക്കും പടിഞ്ഞാറുമുള്ള നിവാസികൾക്കായി 4000  ലിറ്റർ കുടിവെള്ളം നൽകുവാൻ തക്കവിധത്തിൽ 2 ടാങ്കുകൾ  സ്ഥാപിക്കുവാൻ  പണി ആരംഭിച്ചിരിക്കുന്നു .കോട്ടയം മെഡിക്കൽ കോളേജിലെ 1992  ബാച്ചും  WINGS OF CHARITY യും സംയുക്തമായി സഹായിക്കുന്നു 














പദ്ധതിയുടെ ഭാഗമായ സഹോദരങ്ങളുടെ  ചില ഭവനങ്ങൾ പ്രളയ ദുരിതത്തിന് ശേഷം





























വേർഡ് ചാരിറ്റി മിഷന്റെയും (WOC) ST.PAUL'S മിഷന്റെയും , സംയുക്താഭിമുഖ്യത്തിൽ കാഞ്ഞിരം മലരിക്കൽ പ്രദേശത്തു വച്ച് നടത്തിയ മെഡിക്കൽ ക്യാമ്പിൽ നിന്നും

വേർഡ് ചാരിറ്റി മിഷന്റെയും (WOC) 
ST.PAUL'S മിഷന്റെയും ,
സംയുക്താഭിമുഖ്യത്തിൽ  കാഞ്ഞിരം മലരിക്കൽ പ്രദേശത്തു വച്ച്    നടത്തിയ മെഡിക്കൽ ക്യാമ്പിൽ നിന്നും 































വേർഡ് ചാരിറ്റി മിഷന്റെയും (WOC) ST.PAUL'S മിഷന്റെയും , കുമരകം ആറ്റാമംഗലം ST.ജോൺസ് യാക്കോബായ പള്ളിയുടെയും സംയുക്താഭിമുഖ്യത്തിൽ കുമരകം ആറ്റാമംഗലം പള്ളിയിൽ വച്ച് നടത്തിയ മെഡിക്കൽ ക്യാമ്പിൽ നിന്നും

വേർഡ് ചാരിറ്റി മിഷന്റെയും (WOC) 
ST.PAUL'S മിഷന്റെയും ,
കുമരകം ആറ്റാമംഗലം  ST.ജോൺസ്  യാക്കോബായ പള്ളിയുടെയും  സംയുക്താഭിമുഖ്യത്തിൽ  കുമരകം ആറ്റാമംഗലം  പള്ളിയിൽ വച്ച്  നടത്തിയ മെഡിക്കൽ ക്യാമ്പിൽ നിന്നും 



























Popular Posts

HOUSE OF JOMON PARAMPUZHA HRP 57