Friday, 20 September 2019
Sunday, 14 July 2019
MAFS MONTHLY FAMILY ASSISTANCE SCHEME JUNE 2019 ONAM 2019
MAFS JUNE 2019 ONAM 2019
MONTHLY FAMILY ASSISTANCE SCHEME JUNE 2019
Wings of Charity Kottayam 940027778
MONTHLY FAMILY ASSISTANCE SCHEME JUNE 2019
നമ്മുടെ ചുറ്റുപാടുകൾ നമ്മൾ തന്നെ മെച്ചപ്പെടുത്തുന്നതാണ് ഓണം.......
എല്ലാവരേയും പോലെ ഓണം ആഘോഷിക്കാൻ സാമ്പത്തിക ബുദ്ധിമുട്ടുള്ളവർ, കൂടെ ആഘോഷിക്കാൻ മക്കളില്ലാത്തവർ, ജീവിതപങ്കാളി ഇല്ലാതെ ഏകന്തതയിൽ കഴിയുന്നവർ, മക്കൾ മരിച്ച് കുഞ്ഞു മക്കളുടെ കാര്യങ്ങൾ നോക്കേണ്ടി വരുന്ന പ്രായമേറിയവർ, രോഗത്താൽ വിഷമിക്കുന്നവർ, എന്നിങ്ങനെ നമ്മുടെ കരുതലിന് തികച്ചും അർഹരായ 25 കുടുബങ്ങൾക്ക് നാളെ ഉത്രാടദിനത്തിൽ ഒരു ചെറിയ ഓണക്കിറ്റു നൽകുവാൻ നമുക്ക് ഒന്നിക്കാം, ഉറവയും Rahma യും Being Humane നും Wings of Charity യും മനസ്സു തുറക്കുമ്പോൾ നിങ്ങൾക്കും സഹകരിക്കാം നമ്മുടെ ഈ സഹായം ഒരു കുടുബത്തെ സന്താഷിപ്പിക്കാൻ കഴിയുന്നു എങ്കിൽ....:Wings of Charity Kottayam 940027778
Subscribe to:
Posts (Atom)
Popular Posts
-
FLOOD RELIEF WORK AT OLASSA JACOBITE CHURCH PARIPPU ...
-
വേർഡ് ചാരിറ്റി മിഷന്റെയും (WOC) ST.PAUL'S മിഷന്റെയും , സംയുക്താഭിമുഖ്യത്തിൽ കാഞ്ഞിരം മലരിക്കൽ പ്രദേശത്തു വച്ച് നടത്തിയ മെഡി...









































































