DISTRIBUTION OF KITCHEN and CLOTH KITS
TO
FLOOD AFFECTED REGIONS
29-9-2018 wings of charity news
പ്രളയദുരിത പുനരധിവാസത്തിനായി മിത്രതാനഗർ റെസിഡന്റ്സ് വെൽഫെയർ അസ്സോസിയേഷന്റെ നേതൃത്വത്തിൽ കൊണ്ടുവന്ന പുതിയ തുണിത്തരങ്ങളുടെ 20 ഓളം കിറ്റുകൾ Wings of Charity എന്ന സന്നദ്ധ സംഘടന ഏറ്റെടുത്തിരിക്കുന്നു.
No comments:
Post a Comment