Saturday 5 January 2019

URAVA FREE DRINKING WATER PROJECT CHENGANASSERY. TANK 1,2,3 20-9 -2018




INAUGURATION OF URAVA FREE DRINKING WATER PROJECT 
TANK 1,2,3
CHANGANASEERY A.C. ROAD MEPRAL JUNCTION

കുട്ടനാടിന്റെ ഭാഗമായ ചങ്ങനാശ്ശേരി - ആലപ്പുഴ     A C  Road ലെ മേപ്രാൽ പാലത്തിനു തെക്കുവശത്തായി പാലത്തിന്റെ കിഴക്കും പടിഞ്ഞാറും രണ്ട് കരകളിലും Ac Road ന്റെ വടക്കുവശത്തും ശുദ്ധജല ക്ഷാമം അനുഭവിക്കുന്ന സഹോദരങ്ങൾക്ക് കുടിവെള്ളമെത്തിക്കുവാൻ   ഉറവ  സൗജന്യ ശുദ്ധജല പദ്ധതി നാളെ 20-9 -2018 വ്യാഴരാവിലെ മണിക്ക്,        ഈ പദ്ധതിയുടെ തന്നെ ഉപഭോക്താക്കളായ അമ്മമാർ ചേർന്ന് ഉത്ഘാടനം ചെയ്യുകയാണ്  2000 Lit ന്റെ ടാങ്കും 1000 ലിറ്ററിന്റെ ഒരു ടാങ്കും ഇതിലേക്കായി സ്ഥാപിച്ചു കഴിഞ്ഞു. ശശികുമാർ പാലക്കളം കോഡിനേറ്റു ചെയ്യുന്ന ഈ പദ്ധതിക്കായി ഫണ്ട് ചെയ്യുന്നത്  Kottayam  Medical College 1992 batch ലെ സഹപാഠികളും  wings of charity Kottayam ഉം ചേർന്നാണ് . ഈ സന്നദ്ധ പ്രവർത്തിയിലേക്ക് എല്ലാവരേയും സ്വാഗതം ചെയ്യുന്നു





TANK NO 1

TANK NO 2


TANK NO 3







































































No comments:

Post a Comment

Popular Posts

HRP 38 PRAKASHAN PULLARIKKUNNU

HRP 38 PRAKASHAN PULLARIKKUNNU  AUGUST 22