Saturday, 5 January 2019

URAVA FREE DRINKING WATER SCHEME TANK NO 4 16-10-2018



INAUGURATION OF URAVA FREE DRINKING WATER PROJECT 
TANK 4
CHANGANASEERY A.C. ROAD PAREKKADAVU JUNCTION

16-10-2018 wings of charity news

6o mtr Hose കൊണ്ട് Ac Cannel ന് കുറുകെ കുടി വെള്ളം എത്തിച്ചു ഈ ടാങ്കിൽ നിന്നും ഉറവയുടെ ശുദ്ധജലം ആദ്യമായി പുറത്തു വന്നപ്പോൾ,  അത് സന്തോഷത്തോടെ സ്വീകരിച്ച് ടാങ്കിൽ പൂക്കൾ വിതറി,  ചന്ദന തിരി കത്തിച്ച് ,പൈപ്പ് തുറന്നപ്പോൾ മാലപടക്കം പൊട്ടിച്ച് ,പായസവും ചായയും നൽകി, അഭിനന്ദനത്തിന്റെ ബാനറുകൾ എഴുതി മഴയത്തും നാട്ടിന്റെ ഒരു ഉത്സവമാക്കി മാറ്റിയ ഈ പ്രിയ സഹോദരങ്ങളെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല ഇവരെ ഇങ്ങനെ ഇങ്ങനെ ഒരിക്കൽ കുടി സന്തോഷിപ്പിക്കാൻ  സഹായിച്ച എല്ലാവർക്കും ഉറവ, woc യുടെ നന്ദി അറിയിക്കട്ടെ





































No comments:

Post a Comment

Popular Posts

HOUSE OF JOMON PARAMPUZHA HRP 57