Friday, 20 September 2019

PAKAL VEEDU VAZHOOR

ഊർജ്ജം പകരുന്ന പകൽ വീട് 
മാതാപിതാക്കളെ വൃദ്ധ സദനത്തിൽ ആക്കി ഭാരം ഒഴിവാക്കുവാൻ മക്കൾ മനസ്സിൽ ആലോചിക്കുന്ന ഈ കാലത്ത് ഇച്ചഭക്ഷണവും കരുതി  രാവിലെ മുതൽ വൈകുന്നരം വരെ തനിക്ക് പ്രിയപ്പെട്ട  കൂട്ടുകാരുമായി മനസ്സുതുറക്കൂവാൻ ആയാസമില്ലാതെ കുറച്ചു അധ്വാനിക്കുവാൻ, ആനുകാലികമായി കാര്യങ്ങളെ കുറിച്ച് ചർച്ച ചെയ്യുവാൻ കളിക്കാൻ ചിരിക്കാൻ അവസരമൊരുക്കുന്ന മക്കൾക്കും അവരെ മാനസിക ആരോഗ്യമുള്ള അമ്മയും അച്ചനുമായി മാറ്റുന്ന പകൽ വീട്ടിന്റെ സംഘാടകർക്കും സർക്കാറിനും പകൽ വീടിന്റെ 2019 വർഷത്തെ ഓണാഘോഷത്തിന്  തിരി തെളിച്ച  ഉറവയുടെ സംഘാടകൻ ശശികുമാറിനും wingട of charity യുടെയും Rahmaയുടേയും Being humane ന്റെയും അഭിനന്ദനങ്ങൾ അറിയിക്കട്ടെ.















 

No comments:

Post a Comment

Popular Posts

HOUSE OF JOMON PARAMPUZHA HRP 57