HOUSE REHABILITATION PROJECT HRP No.12
ശ്വാസകോശം ചുരുങ്ങി ശ്വസന ഉപാദികൾ ഉപയോഗിക്കുന്ന വിധവയും മൂന്നു മക്കളുടെ അമ്മയുമായ ഒരു സഹോദരിയുടെ ജീവിത സാഹചര്യങ്ങൾ മെച്ചപ്പെടുത്തുവാനും വീട് പുനരുദ്ധരിക്കുവാനും 4 asbestos sheet കളും കതകുളോട്കൂടിയ ഒരു വാതിലും ഒരു ജനലും ആവശ്യമാണ് , വീട്ടിൽ gas connection എടുക്കാൻ (5400 Rs) ഒരു സഹായവും പ്രതീക്ഷിക്കുന്നു, പ്രവർത്തനക്ഷമമായ Gas stove നൽകാമെങ്കിൽ ഉപകാരമായിരിക്കും. തിരിവഞ്ചൂർ സ്വദേശിയായ ഈ സഹോദരിയെ സഹായിക്കാൻ നമുക്ക് കൂട്ടായി ശ്രമിക്കാം.
HOUSE REHABILITATION PROJECT HRP No.12.. Wings of Charity Kottayam 9400227778























No comments:
Post a Comment