Thursday, 8 October 2020

HRP ABHILASH


അഭിഷേക് ജി ജയപ്രകാശ്. അഭിനന്ദ് ജി ജയപ്രകാശ്. ഇരുവരും കുടവെച്ചൂർ ദേവിവിലാസം ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന് ഈ വർഷം 9 എ പ്ലസ് ഓടെ എസ്എസ്എൽസി പാസായ ഇരട്ടക്കുട്ടികളാണ്.
 പാഠ്യ പാഠ്യേതര വിഷയങ്ങളിൽ കഴിവ് തെളിയിച്ചിട്ടുള്ള ഇരുവരും കോട്ടയം ജില്ലാ കലോത്സവങ്ങളിലും, ശാസ്ത്ര മേളകളിലും, ക്വിസ് മത്സരങ്ങളിലും എ ഗ്രേഡോടെ ഒന്നാം സ്ഥാനവും  രണ്ടാം സ്ഥാനവും വാരി കൂട്ടിയിട്ടുണ്ട് കുമരകം ബാങ്ക് പടിക്ക് സമീപമാണ് ഇവരുടെ വീട്. സാമ്പത്തികമായി വളരെയേറെ പിന്നോക്കാവസ്ഥയിൽ നിൽക്കുന്ന ഈ കുട്ടികളുടെ വീടിൻറെ അവസ്ഥ വളരെ ശോചനീയമാണ് . പഠിക്കാനുള്ള ഒരു ഭൗതിക സാഹചര്യങ്ങളും ഈ കുട്ടികൾക്ക് ഇവിടെയില്ല. കൂലിപ്പണിക്കാരായ മാതാപിതാക്കളുടെ സാമ്പത്തിക അവസ്ഥ വളരെ മോശമാണ്.
9744969687
+918593034352




















 

No comments:

Post a Comment

HRP 38 PRAKASHAN PULLARIKKUNNU

HRP 38 PRAKASHAN PULLARIKKUNNU  AUGUST 22