Monday 7 January 2019

CHENGALAM MEDICAL CAMP----21-10-2018



MEDICAL CAMP AT KOTTAYAM CHENGALAM PANIKKASSERY COLONY
BY 
WORLD CHARITY MISSION, URAVA, RAHME, and WINGS OF CHARITY
location help by DELEEP

21-10-2018

World Charity Mission (WCM) ന്റെയും Wings of Charity (WOC)യുടെയും സംയുക്താഭിമുഖ്യത്തിൽ    കോട്ടയത്തുനിന്നും 6 കിലോമീറ്റർ അകലെ ജല പ്രളയത്തിന്റെ കെടുതികൾ ഇപ്പോഴും അനുഭവിക്കുന്ന
 ചെങ്ങളം പണിക്കശ്ശേരി കോളനിയിലും പരിസരത്തുമുള്ള 70 ൽ പരം കുടുബങ്ങൾക്ക് വേണ്ടി ഞായറാഴ്ച (21-10 2018) 12 മണി മുതൽ മണി വരെ  സൗജന്യ മെഡിക്കൽ Camp നടത്തുന്നു. Cardiology, Ortho ,General Medicine വിഭാഗങ്ങളിൽ പ്രയാസ മനുഭവിക്കുന്ന രോഗികളെ  പരിശോധിച്ച് സൗജന്യമായി മരുന്നുകൾ നൽകുന്നതാണ്




WITH Dr. PHILIPPOSE JOHN, CARDIOLOGY

WITH Dr. K SUNNY - ORTHOPEDIC SURGEON







WITH Dr. REBECAA



















World Charity Mission (WCM) ന്റെയും Wings of Charity (WOC)യുടെയും ഉറവയുടേയും സംയുക്താഭിമുഖ്യത്തിൽ     കോട്ടയത്തുനിന്നും 6 കിലോമീറ്റർ അകലെ ജല പ്രളയത്തിന്റെ കെടുതികൾ ഇപ്പോഴും അനുഭവിക്കുന്ന
 ചെങ്ങളം പണിക്കശ്ശേരി കോളനിയിലും പരിസരത്തുള്ള 70 ൽ പരം കുടുബങ്ങൾക്ക് വേണ്ടി ഞായറാഴ്ച (21-10 2018) 12 മണി മുതൽ മണി വരെ  സൗജന്യ മെഡിക്കൽ Camp നടത്തുന്നു. Cardiology, Ortho ,General Medicine വിഭാഗങ്ങളിൽ പ്രയാസ മനുഭവിക്കുന്ന രോഗികളെ  പരിശോധിച്ച് സൗജന്യമായി മരുന്നുകൾ നൽകുന്നതാണ്
ഞങ്ങളുടെ കൊച്ചുഗ്രാമമായ ചെങ്ങ ളത്തിൽ വന്നു ഇടമനശ്ശേരി ക്ഷേത്ര പരിസരത്ത് ക്ഷേത്ര ഭക്തരുടെ സഹകരണത്തോടു കൂടി മെഡിക്കൽ ക്യാമ്പ് നടത്തി പ്രളയത്തിന്റെ കെടുതികൾ ഇപ്പോഴും അനുഭവിക്കുന്നവർക്ക് സൗജന്യ മരുന്നുവിതരണം നടത്തിയ .world charity Mission ലേയും, wings of charity യിലേയുംഉറവയിലേയും പ്രവർത്തകർക്കും: രോഗികളെ പരിശോധിച്ച് മരുന്നുകൾ നൽകിയ .Dr.കെ.പി.സണ്ണി, Dr. ഫീലിപ്പോസ് ജോൺഫീലിപ്പോസ്സാറിന്റെ മകൾDr.റീ ബേക്ക ഫീലിപ്പോസിനും .ഈ മെഡിക്കൽ ക്യാമ്പിന് വേണ്ടി മുൻകൈയ്യെടുത്ത് പ്രവർത്തിച്ച Mr. സാബു സാറിനും എന്റെയും ചെങ്ങളും നിവാസികളുടെയും നന്ദിയും കടപ്പാടും അറിയിക്കുന്നു

URAVA TANK No. 10 12-11-2018


INAUGURATION OF  FREE DRINKING WATER PROJECT 
URAVA TANK NO. 10 
 AT CHENGANASSERY A.C  ROAD NEAR MEPRAL JUNCTION

12-11-2018 WINGS OF CHARITY NEWS
 ഉറവയുടെ പത്താമതു ജലസംഭരണി പാറയ്ക്കൽ നിവാസികൾക്കായ് ഇന്നലെ സമർപിച്ചു. ഉറവ യെ കരുതുന്ന എല്ലാ സുമനസ്സുകൾക്കും നന്ദി ,നന്ദി ,ഒരായിരം നന്ദി





















FREE DRINKING WATER PROJECT URAVA TANK 9 8 - 11-2018


INAUGURATION OF  FREE DRINKING WATER PROJECT 
URAVA TANK NO. 9
 AT CHENGANASSERY A.C  ROAD NEAR COUNTOOR RESORT
FOR THE PEOPLE OF 
KAVALIKKARY


8 - 11-2018 WINGS OF CHARITY NEWS  

 8 - 11-2018  കാവാലികരി നിവാസികൾക്കായി  ഉറവയുടെ ഒൻമ്പതാമതു ജലസംഭരണി തുറന്നു. ടാങ്കിൽ നിന്നും 70 m Hose ഇട്ട് Pipe വെച്ചു നൽകിയിട്ടുണ്ട് .എന്നാൽ 1/2  കിലോമീറ്ററോളം പാടവരമ്പു വഴി ഉള്ളിലേക്ക് കയറി തുരുത്തുകളിൽ താമസിക്കുന്ന ഇവർക്കു  ഇതിന്റെ പൂർണ്ണ പ്രയോജനം ലഭിക്കുവാൻ 430 മീറ്റർ ഹോസും 1000 ത്തിന്റെ രണ്ടു ടാങ്കും 1/ 2 HP യുടെ ഒരു Pumb ഉം ആവശ്യമുണ്ട്. സുമനസ്സുകൾ  മനസ്സു തുറന്നാൽ ഈ സഹോദരങ്ങൾക്ക്  സഹായകരമാകുമല്ലോ!








FREE DRINKING WATER PROJECT URAVA TANK 5 17-10-2018


INAUGURATION OF  FREE DRINKING WATER PROJECT 
URAVA TANK NO. 5
 AT CHENGANASSERY  
THURUTHEPPADY, 
MEPRAL ROAD

17-10-2018  wings of charity news
ഉറവയുടെ ഒരു കണ്ണി കൂടി ഇന്നലെ തുറന്നപ്പോൾ .പായിപ്പാടു പഞ്ചായത്തിന്റേയും  മുട്ടാർ പഞ്ചായത്തിന്റേയും അതിർത്തി പ്രദേശമായ തുരുത്തേ പിടി എന്ന ഈ സ്ഥലം ആലപ്പുഴ കോട്ടയം ജില്ലക്കാർ അയലത്തുകാരാവുന്ന ഇടം .അങ്ങനെ ഉറവയിലെ നീർത്തുള്ളികൾ ആലപ്പുഴയിലേക്കും ഒഴുകിയിറങ്ങി































Popular Posts

HRP 38 PRAKASHAN PULLARIKKUNNU

HRP 38 PRAKASHAN PULLARIKKUNNU  AUGUST 22