Monday 28 October 2019

HOUSE REHABILITATION PROJECT HRP No.6 CHENGALAM KUNJUMON






കുഞ്ഞുമോന്റെ ചെങ്ങളം പട്ടടയിലെ ഈ വീടിന്റെ തറ പൂർത്തിയായിട്ട് 6 മാസമായി തുടർന്നു പണിയാൻ സർക്കാൻ Fund കിട്ടാൻ ഒരു സാധ്യതയും ഇല്ല വീട് വളരെ തകർന്ന നിലയിൽ ആണ് വി ടിന്റെ മുകളിൽ Tar Polin ഇട്ടിരിക്കുകയാണ്
ഈ അടിത്തറയിൽ 150 Sq . Feet ഒരു മുറി പണിയാൻ വേണ്ടി ഏകദേശം 65 രുപാ ആകും , കട്ട കൊണ്ടല്ല V -board cement sheet കൊണ്ടു കുറഞ്ഞ ചിലവിൽ ഉണ്ടാക്കാൻ ഒരാൾ തയ്യാറാണ്




കോട്ടയം ചെങ്ങളം Govt. HSS ലെ Nature clubലെ കുട്ടികളും അദ്ധ്യാപകരും പട്ടട കുഞ്ഞുമോന്റെ വീടിന്റെ പണികളിൽ സഹായവുമായി എത്തിയപ്പോൾ












































HOUSE REHABILITATION PROJECT HRP No.12 THIRUVANCHIYOOR SUJATHA


  HOUSE REHABILITATION PROJECT  HRP No.12

ശ്വാസകോശം ചുരുങ്ങി ശ്വസന ഉപാദികൾ ഉപയോഗിക്കുന്ന  വിധവയും  മൂന്നു മക്കളുടെ  അമ്മയുമായ  ഒരു സഹോദരിയുടെ  ജീവിത  സാഹചര്യങ്ങൾ മെച്ചപ്പെടുത്തുവാനും  വീട് പുനരുദ്ധരിക്കുവാനും  4 asbestos sheet കളും  കതകുളോട്കൂടിയ ഒരു വാതിലും ഒരു ജനലും ആവശ്യമാണ് , വീട്ടിൽ gas  connection എടുക്കാൻ (5400 Rs) ഒരു സഹായവും പ്രതീക്ഷിക്കുന്നു, പ്രവർത്തനക്ഷമമായ Gas stove നൽകാമെങ്കിൽ   ഉപകാരമായിരിക്കും.  തിരിവഞ്ചൂർ സ്വദേശിയായ ഈ സഹോദരിയെ സഹായിക്കാൻ നമുക്ക് കൂട്ടായി ശ്രമിക്കാം.     
HOUSE REHABILITATION PROJECT  HRP No.12..                                                                                                                      Wings of Charity Kottayam 9400227778























Popular Posts

HRP 38 PRAKASHAN PULLARIKKUNNU

HRP 38 PRAKASHAN PULLARIKKUNNU  AUGUST 22