"ഉറവ"
Tuesday, 18 September 2018
Monday, 17 September 2018
"ഉറവ" സൗജന്യ കുടിവെള്ള പദ്ധതി മേപ്രാൽ ചെങ്ങനാശ്ശേരി -ആലപ്പുഴ റോഡിൽ
"ഉറവ"
സൗജന്യ കുടിവെള്ള പദ്ധതിയുടെ ഭാഗമായി ചെങ്ങനാശ്ശേരി -ആലപ്പുഴറോഡിൽ മേപ്രാൽ പാലത്തിനു തെക്കുവശമുള്ള ചിറയിലെ പാലത്തിനു കിഴക്കും പടിഞ്ഞാറുമുള്ള നിവാസികൾക്കായി 4000 ലിറ്റർ കുടിവെള്ളം നൽകുവാൻ തക്കവിധത്തിൽ 2 ടാങ്കുകൾ സ്ഥാപിക്കുവാൻ പണി ആരംഭിച്ചിരിക്കുന്നു .കോട്ടയം മെഡിക്കൽ കോളേജിലെ 1992 ബാച്ചും WINGS OF CHARITY യും സംയുക്തമായി സഹായിക്കുന്നു
പദ്ധതിയുടെ ഭാഗമായ സഹോദരങ്ങളുടെ ചില ഭവനങ്ങൾ പ്രളയ ദുരിതത്തിന് ശേഷം
Subscribe to:
Posts (Atom)
Popular Posts
-
FLOOD RELIEF WORK AT OLASSA JACOBITE CHURCH PARIPPU ...
-
വേർഡ് ചാരിറ്റി മിഷന്റെയും (WOC) ST.PAUL'S മിഷന്റെയും , സംയുക്താഭിമുഖ്യത്തിൽ കാഞ്ഞിരം മലരിക്കൽ പ്രദേശത്തു വച്ച് നടത്തിയ മെഡി...


























































