Monday 17 September 2018

"ഉറവ" സൗജന്യ കുടിവെള്ള പദ്ധതി മേപ്രാൽ ചെങ്ങനാശ്ശേരി -ആലപ്പുഴ റോഡിൽ

                                                               
"ഉറവ"          
സൗജന്യ കുടിവെള്ള പദ്ധതിയുടെ ഭാഗമായി ചെങ്ങനാശ്ശേരി -ആലപ്പുഴറോഡിൽ  മേപ്രാൽ പാലത്തിനു തെക്കുവശമുള്ള ചിറയിലെ പാലത്തിനു കിഴക്കും പടിഞ്ഞാറുമുള്ള നിവാസികൾക്കായി 4000  ലിറ്റർ കുടിവെള്ളം നൽകുവാൻ തക്കവിധത്തിൽ 2 ടാങ്കുകൾ  സ്ഥാപിക്കുവാൻ  പണി ആരംഭിച്ചിരിക്കുന്നു .കോട്ടയം മെഡിക്കൽ കോളേജിലെ 1992  ബാച്ചും  WINGS OF CHARITY യും സംയുക്തമായി സഹായിക്കുന്നു 














പദ്ധതിയുടെ ഭാഗമായ സഹോദരങ്ങളുടെ  ചില ഭവനങ്ങൾ പ്രളയ ദുരിതത്തിന് ശേഷം





























No comments:

Post a Comment

Popular Posts

HRP 38 PRAKASHAN PULLARIKKUNNU

HRP 38 PRAKASHAN PULLARIKKUNNU  AUGUST 22