Sunday, 14 July 2019

MAFS MONTHLY FAMILY ASSISTANCE SCHEME JUNE 2019 ONAM 2019

                                                        MAFS JUNE 2019 ONAM 2019

MONTHLY FAMILY ASSISTANCE SCHEME JUNE 2019


നമ്മുടെ ചുറ്റുപാടുകൾ നമ്മൾ തന്നെ  മെച്ചപ്പെടുത്തുന്നതാണ് ഓണം....... 
എല്ലാവരേയും പോലെ ഓണം  ആഘോഷിക്കാൻ സാമ്പത്തിക ബുദ്ധിമുട്ടുള്ളവർ, കൂടെ ആഘോഷിക്കാൻ മക്കളില്ലാത്തവർ, ജീവിതപങ്കാളി ഇല്ലാതെ ഏകന്തതയിൽ കഴിയുന്നവർ, മക്കൾ മരിച്ച് കുഞ്ഞു മക്കളുടെ കാര്യങ്ങൾ നോക്കേണ്ടി  വരുന്ന പ്രായമേറിയവർ,  രോഗത്താൽ വിഷമിക്കുന്നവർ, എന്നിങ്ങനെ നമ്മുടെ കരുതലിന് തികച്ചും അർഹരായ 25 കുടുബങ്ങൾക്ക് നാളെ ഉത്രാടദിനത്തിൽ  ഒരു ചെറിയ ഓണക്കിറ്റു നൽകുവാൻ നമുക്ക് ഒന്നിക്കാം, ഉറവയും Rahma യും Being Humane നും Wings of Charity  യും മനസ്സു തുറക്കുമ്പോൾ നിങ്ങൾക്കും സഹകരിക്കാം  നമ്മുടെ ഈ സഹായം ഒരു കുടുബത്തെ സന്താഷിപ്പിക്കാൻ കഴിയുന്നു എങ്കിൽ....:
Wings of Charity Kottayam 940027778















Tuesday, 2 July 2019

ഒരുകുട്ടിക്കു ഒരു ബാഗ് സ്നേഹ സമ്മാനവുമായി ST, THOMAS GIRLS SCHOOL PUTHANAGADY

ഒരുകുട്ടിക്കു ഒരു ബാഗ് 
  സ്നേഹ സമ്മാനവുമായി 

ST, THOMAS  GIRLS SCHOOL PUTHANAGADY































ഒരുകുട്ടിക്കു ഒരു ബാഗ് സ്നേഹ സമ്മാനവുമായി SNDP SCHOOL KILIROOR

ഒരുകുട്ടിക്കു ഒരു ബാഗ് 
  സ്നേഹ സമ്മാനവുമായി 

SNDP HSS SCHOOL KILIROOR

 







































Popular Posts

HOUSE OF JOMON PARAMPUZHA HRP 57