Saturday 5 January 2019

SCHOOL BAGS AND BOOKS AC ROAD TANK NO 4 15-10-2018




                                                     free SCHOOL BAGS AND BOOKS

                                              TO  AC ROAD URAVA  TANK NO 4  AREA

                                                                     DONATED BY  

                        REHME CHARITABLE TRUST GUIDED BY Dr. PHILIPPOSE JOHN

15-10-2018 wings of charity news

ചങ്ങനാശ്ശേരി Ac Cannel ന്  ക്കുവശം  പാറേക്കലിങ്ക്  കോളനിയിൽ   ഉറവ TanK No - 5 ന്റ  ഉപഭോക്താക്കളായ 10, 1+ .+2 വിൽ   പഠിക്കുന്ന 9  വിദ്യാർത്ഥികൾക്ക്  School Bag ഉം പഠനോപകരണങ്ങളും  പ്രായമായമായവർക്ക്  Beanket ഉം LP UP School കുട്ടികൾക്ക്  ബുക്കുകളും പെന്നും Biscut ക ളും നൽകിയപ്പോൾ .... ഈ കുട്ടികൾക്ക്  ബാഗുകളും പഠനോപകരണങ്ങളും നൽകിയ കോട്ടയം Rehme .charitable Trust ന്റെ സംഘാടകരായ  Dr. Philippose John നും Dr. Richard നും നന്ദിയും സ്നേഹവും അറിയിക്കട്ടെ.  up LP തലത്തിലെ കുട്ടികൾക്ക് ബുക്കും നൽകിയത് BSNL കോട്ടയം ഉദ്യോഗസ്ഥനായ Shaji Mon ഉം നന്ദി അറിയിക്കട്ടെ. കുട്ടികൾക്ക് ബാഗ് വിതരണം ചെയ്തത് സ്വന്തം അമ്മമാർ തന്നെയാണ്

















No comments:

Post a Comment

Popular Posts

HRP 38 PRAKASHAN PULLARIKKUNNU

HRP 38 PRAKASHAN PULLARIKKUNNU  AUGUST 22